സൗത്ത് ഇന്ത്യൻ ബാങ്കിൽ 248 അപ്രന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10.
Apprenticeship Training – South Indian Bank Notification 2023 : തൃശ്ശൂർ ആസ്ഥാനമായ, പ്രമുഖ ഷെഡ്യൂൾഡ് ബാങ്കായ, സൗത്ത് ഇന്ത്യൻ ബാങ്ക്, നാഷണൽ അപ്രന്റിസ് പ്രൊമോഷൻ സ്കീം (എൻ.എ.പി.എസ്.) പ്രകാരം അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി ആകെ 248 ഒഴിവുണ്ട്.
ഒരു വർഷമായിരിക്കും പരിശീലന കാലാവധി.
തസ്തികയും ഒഴിവും:
- ബിസിനസ് കറസ്പോണ്ടന്റ്/ ഫെസിലി സ്റ്റേറ്റർ-235,
- ക്രെഡിറ്റ് പ്രോസസിങ് ഓഫീസർ-10,
- അക്കൗണ്ട്സ് എക്സിക്യൂട്ടീവ്-3.
സ്റ്റൈപ്പൻഡ് : 7000 രൂപ മുതൽ 9000 രൂപ വരെ.
യോഗ്യത: പ്ലസ് ടു (കൊമേഴ്സ്)/ ബിരുദം/ ബിരുദാനന്തര ബിരുദം.
പ്രാദേശിക ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ www.apprenticeshipindia.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത്, സൗത്ത് ഇന്ത്യൻ ബാങ്ക് അവസരങ്ങളിൽ അപേക്ഷ സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10.
Important Links | |
---|---|
Credit Processing Officer : Apply Online & More Info | Click Here |
Accounts Executive : Apply Online & More Info | Click Here |
Business Correspondent/facilitator : Apply Online & More Info | Click Here |
Job Summary
- Company Name : SOUTH INDIAN BANK
- Job Title : APPRENTICESHIP TRAINING
- Expiry On : 10-10-2023
Job Description:
- South Indian Bank is hiring Apprentice
Eligibility: +2 (Commerce)/Fresh graduate/post graduate
Training period: Max 12 months
Designation : Business Correspondent/Facilitator, Credit Processing Officer, Accounts Executive.
Total Number of Openings : 248
Stipend : ₹7,000.00 – ₹9,000.00
How to Apply:
Important Links |
|
---|---|
Credit Processing Officer : Apply Online & More Info | Click Here |
Accounts Executive : Apply Online & More Info | Click Here |
Business Correspondent/facilitator : Apply Online & More Info | Click Here |