Latest UpdatesGovernment JobsITI/Diploma JobsJob Notifications
ഹൈദരാബാദിൽ 90 അപ്രൻറിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05

ഹൈദരാബാദിലെ ഡോ.എ.പി.ജെ അബ്ദുൽ കലാം മിസൈൽ കോംപ്ലക്സിലുള്ള റിസർച്ച് സെൻറർ ഇമാത്തിൽ 90 അപ്രൻറിസ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
ഒരുവർഷത്തെ പരിശീലനമായിരിക്കും.
അക്കാദമിക് മെറിറ്റ് /എഴുത്തുപരീക്ഷ/ അഭിമുഖത്തിൻെറ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഒഴിവുള്ള ട്രേഡുകൾ :
- ഫിറ്റർ -25 ,
- ഇലക്ട്രോണിക് മെക്കാനിക്ക്-20 ,
- ഇലക്ട്രീഷ്യൻ-15 ,
- കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് (COPA) -10 ,
- ടർണർ -10 ,
- മെഷീനിസ്റ്റ് – 5 ,
- വെൽഡർ -5.
യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.
അപേക്ഷിക്കേണ്ട വിധം
സ്കിൽ ഡെവലപ്മെൻറ് ആൻഡ് എൻറർപ്രണർഷിപ്പ് മന്ത്രാലയത്തിൻെറ www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഇതേ പോർട്ടലിൽ തന്നെയുള്ള റിസർച്ച് സെൻറർ ഇമാത്തിൻെറ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05
Important Links | |
---|---|
More Details | Click Here |