Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsITI/Diploma JobsJob Notifications

ഹൈദരാബാദിൽ 90 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05

ഹൈദരാബാദിലെ ഡോ.എ.പി.ജെ അബ്ദുൽ കലാം മിസൈൽ കോംപ്ലക്സിലുള്ള റിസർച്ച് സെൻറർ ഇമാത്തിൽ 90 അപ്രൻറിസ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒരുവർഷത്തെ പരിശീലനമായിരിക്കും.

അക്കാദമിക് മെറിറ്റ് /എഴുത്തുപരീക്ഷ/ അഭിമുഖത്തിൻെറ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ഒഴിവുള്ള ട്രേഡുകൾ :

  • ഫിറ്റർ -25 ,
  • ഇലക്ട്രോണിക് മെക്കാനിക്ക്-20 ,
  • ഇലക്ട്രീഷ്യൻ-15 ,
  • കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് (COPA) -10 ,
  • ടർണർ -10 ,
  • മെഷീനിസ്റ്റ് – 5 ,
  • വെൽഡർ -5.

യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.

അപേക്ഷിക്കേണ്ട വിധം


സ്കിൽ ഡെവലപ്മെൻറ് ആൻഡ് എൻറർപ്രണർഷിപ്പ് മന്ത്രാലയത്തിൻെറ www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.

ഇതേ പോർട്ടലിൽ തന്നെയുള്ള റിസർച്ച് സെൻറർ ഇമാത്തിൻെറ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!