ഔഷധിയിൽ ബൊട്ടാണിസ്റ്റ്, ഫാർമസിസ്റ്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25

തൃശ്ശൂരിലെ കുട്ടനെല്ലൂർ ആസ്ഥാനമായുള്ള കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ നാല് ഒഴിവ്.

കരാർ നിയമനമായിരിക്കും.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ബൊട്ടാണിസ്റ്റ്

തസ്തികയുടെ പേര് : ഫാർമസിസ്റ്റ്

സംവരണ വിഭാഗത്തിന് അർഹതയുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതമുള്ള അപേക്ഷ, ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കണം.

വിശദവിവരങ്ങൾക്കായി www.oushadhi.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25

Important Links
Official Notification Click Here
More Info Click Here
Exit mobile version