Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsJob NotificationsLatest Updates

എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് അണ്ണാ യൂണിവേഴ്സിറ്റിയിൽ പ്യൂൺ കം ഡ്രൈവർ ജോലി നേടാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2020 മെയ് 29

എട്ടാം ക്ലാസ് ജയം + ഡ്രൈവിംഗ് ലൈസൻസ് ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അണ്ണാ യൂണിവേഴ്സിറ്റിയിൽ പ്യൂൺ കം ഡ്രൈവർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

ഒഴിവിന്റെ പൂർണ്ണ വിശദംശങ്ങൾ ചുവടെ ചേർക്കുന്നു.

വിവരങ്ങൾ ചുരുക്കത്തിൽ
തസ്തിക ഒഴിവുകളുടെ എണ്ണം യോഗ്യത
പ്യൂൺ കം ഡ്രൈവർ രേഖപെടുത്തിട്ടില്ല എട്ടാം ക്ലാസ് ജയം + ഡ്രൈവിംഗ് ലൈസൻസ്

ഇതൊരു താത്കാലിക നിയമനമാണ്.ഏറ്റവും കുറവ് 6 മാസക്കാലം ജോലി ചെയ്യാം.ഈ തസ്തികയിലുള്ള ജോലി നീട്ടികിട്ടുവാനും സാധ്യതയുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം : താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബിയോഡേറ്റ + പാസ്പോർട്ട് സൈസ് ഫോട്ടോ ഒപ്പം സർട്ടിഫിക്കറ്റുകളുടെ കോപ്പി, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം താഴെ പറയുന്ന അഡ്രസിലേക്ക് അയക്കണം.

അഡ്രസ്സ് : Dr.E.Natarajan
Professor & Director
Institute for Energy Studies
Anna University,
Chennai – 600 025

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2020 മെയ് 29

കൂടുതൽ വിശദംശങ്ങൾ അറിയുവാൻ താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക

Important Links
Official Notification Click Here
Website Click Here

ഇംഗ്ലീഷിൽ താഴെ ചേർക്കുന്നു.

Anna University Recruitment 2020 : Anna University invites job application form from the eligible candidates for the post of Peon cum Driver in the Institute for Energy Studies, Anna University, Chennai for a period of six months on a temporary basis.

Candidates with the qualification of VIII pass are eligible to apply for this job. Interested and eligible candidates are requested to send their resume with required documents to the following postal address on or before 29 May 2020.

The detailed eligibility criteria and application process are given below;

Vacancy Details
Name of the Post Peon cum Driver
Qualification VIII Std
Job Location Chennai
Last Date 29 May 2020

About Anna University


Anna University was established on 4 September 1978 by the Government of India. Mr M.K. Surappa is the Vice-Chancellor of the University. The university became an affiliating university, taking under its wings all the engineering colleges in Tamil Nadu and this included six government engineering colleges, three government-aided private institutions, and 426 self-financing colleges.

Educational Qualification


  • Candidates should pass VIII standard from a recognized board
  • Candidates should have valid 4 wheeler driving license

Wages per day : As per Anna university norms

How to Apply


All interested and eligible candidates may send their resume with passport size photo and all essential copies of certificates, experience certificates to the below mentioned postal address on or before 29 May 2020.

Postal Address:

Dr.E.Natarajan
Professor & Director
Institute for Energy Studies
Anna University,
Chennai – 600 025

Important Links
Official Notification Click Here
Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!