ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അണ്ണാ യൂണിവേഴ്‌സിറ്റിയിൽ 24 ഒഴിവ്.
അസിസ്റ്റന്റ്/പ്യൂൺ തസ്തികകളിലാണ് ഒഴിവുള്ളുള്ളത്.
ആറു മാസത്തേക്ക് താത്കാലിക നിയമനമായിരിക്കും.
എക്സാമിനേഷൻ കൺട്രോൾ ഓഫീസിലായിരിക്കും നിയമനം.
Job Summary | |
---|---|
Job Role | Professional Assistant /Clerical Assistant/Peon |
Qualification | Any Degree/B.E./B.Tech./M.sc/M.Com./M.B.A. M.C.A./8th STD Pass |
Experience | Freshers |
Total Vacancies | 24 |
Wages per Day | Rs.391/- to Rs.760/- |
Job Location | Chennai (Tamilnadu) |
Last Date | 03 September 2021 |
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രൊഫഷണൽ അസിസ്റ്റൻറ് I
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ./ബി.ടെക്.
തസ്തികയുടെ പേര് : പ്രൊഫഷണൽ അസിസ്റ്റൻറ് II
- ഒഴിവുകളുടെ എണ്ണം : 9
- യോഗ്യത : മാത്തമാറ്റിക്സ്/ഇൻഫർമേഷൻ ടെക്നോളജി എം.എസ്.സി./എം.കോം./ എം.ബി.എ./എം.സി.എ.
തസ്തികയുടെ പേര് : ക്ലറിക്കൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : സയൻസ്/ആർട്സ് ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം വേണം.
തസ്തികയുടെ പേര് : പ്യൂൺ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : എട്ടാം ക്ലാസ് പാസായിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.annauniv.edu എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചു അപേക്ഷ സമർപ്പിക്കാം.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 03.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |