Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsEngineering JobsLatest Updates

അണ്ണാ യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ്/പ്യൂൺ ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 03.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അണ്ണാ യൂണിവേഴ്‌സിറ്റിയിൽ 24 ഒഴിവ്.

അസിസ്റ്റന്റ്/പ്യൂൺ തസ്തികകളിലാണ് ഒഴിവുള്ളുള്ളത്.

ആറു മാസത്തേക്ക് താത്കാലിക നിയമനമായിരിക്കും.

എക്സാമിനേഷൻ കൺട്രോൾ ഓഫീസിലായിരിക്കും നിയമനം.

Job Summary
Job Role Professional Assistant /Clerical Assistant/Peon
Qualification Any Degree/B.E./B.Tech./M.sc/M.Com./M.B.A. M.C.A./8th STD Pass
Experience Freshers
Total Vacancies 24
Wages per Day Rs.391/- to Rs.760/-
Job Location Chennai (Tamilnadu)
Last Date 03 September 2021

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രൊഫഷണൽ അസിസ്റ്റൻറ് I

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ./ബി.ടെക്.

തസ്‌തികയുടെ പേര് : പ്രൊഫഷണൽ അസിസ്റ്റൻറ് II

  • ഒഴിവുകളുടെ എണ്ണം : 9
  • യോഗ്യത : മാത്തമാറ്റിക്സ്/ഇൻഫർമേഷൻ ടെക്നോളജി എം.എസ്.സി./എം.കോം./ എം.ബി.എ./എം.സി.എ.

തസ്തികയുടെ പേര് : ക്ലറിക്കൽ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : സയൻസ്/ആർട്സ് ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം വേണം.

തസ്തികയുടെ പേര് : പ്യൂൺ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : എട്ടാം ക്ലാസ് പാസായിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.annauniv.edu എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചു അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 03.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!