എൻഫിൻ ടെക്‌നോളജീസ് ഇന്ത്യയിൽ ആൻഡ്രോയിഡ് ഡവലപ്പർമാരെ ആവശ്യമുണ്ട്. രണ്ടു മുതൽ നാലു വർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം.
വിവിധ ആൻഡ്രോയിഡ് ഉപകാരണങ്ങൾക്കായി ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ കഴിയണം. ജാവ കോഡിങ്ങിൽ നല്ല ധാരണയുണ്ടായിരിക്കണം. ആൻഡ്രോയിഡ് എസ്.ഡി.കെ.,റെസ്റ്റ്‌ഫുൾ എ.പി.ഐ., ആൻഡ്രോയിഡ് യു.ഐ. ഡിസൈൻ എന്നിവ അറിഞ്ഞിരിക്കണം.
അപേക്ഷകർ ഇ-മെയിൽ സബ്ജക്ട് ലൈനായി എന്ന് രേഖപ്പെടുത്തണം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30.
ഇ-മെയിൽ -hr@enfintechnologies.com
മേൽവിലാസം – എൻഫിൻ ടെക്‌നോളജീസ്, സി-24 ,-2 ഫ്ലോർ, തേജസ്വിനി, ടെക്നോപാർക്ക് ക്യാമ്പസ് , തിരുവനന്തപുരം.