അമൃത് മിഷനിൽ ഒഴിവ്

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 10

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഭാഗമായ അമൃത് മിഷനിൽ ശുചീകരണ പദ്ധതികളിലേർപ്പെടുന്നതിന് ടെക്‌നിക്കൽ റിസോഴ്‌സ് പേഴ്‌സനെ എംപാനൽ ചെയ്യുന്നു.

വിശദവിവരങ്ങൾക്ക് www.amrut.kerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക

ഫോൺ : 0471-2323856.

Important Links
Notification Click Here
Application Form Click Here
Exit mobile version