മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ വിവിധ തസ്തികകളിലായി 7 ഒഴിവ്.
റെഗുലർ വ്യവസ്ഥയിലാണ് നിയമനം.
നേരിട്ടുള്ള നിയമനമായിരിക്കും.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഓഡിറ്റ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
- കൊമേഴ്സ്സുകാർക്ക് മുൻഗണന.
തസ്‌തികയുടെ പേര് : സ്റ്റാഫ് നഴ്സസ്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : നഴ്സിങ് ബി.എസ്.സി അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.
- പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
തസ്‌തികയുടെ പേര് : സെക്യൂരിറ്റി ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവും.
തസ്‌തികയുടെ പേര് : അക്കൗണ്ടൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കൊമേഴ്സ് ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും 2 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി
Office of the Chief Administrative Officer ,
All India Institute of Speech and Hearing ,
Manasagangothri ,
Mysore – 570006
എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.aiishmysore.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |