Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest UpdatesNursing/Medical Jobs

സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30

മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ വിവിധ തസ്തികകളിലായി 7 ഒഴിവ്.

റെഗുലർ വ്യവസ്ഥയിലാണ് നിയമനം.

നേരിട്ടുള്ള നിയമനമായിരിക്കും.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു 


തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഓഡിറ്റ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
  • കൊമേഴ്സ്സുകാർക്ക് മുൻഗണന.

തസ്‌തികയുടെ പേര് : സ്റ്റാഫ് നഴ്സസ്

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : നഴ്സിങ് ബി.എസ്.സി അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.
  • പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

തസ്‌തികയുടെ പേര് : സെക്യൂരിറ്റി ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : അക്കൗണ്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കൊമേഴ്സ് ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും 2 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി

Office of the Chief Administrative Officer ,
All India Institute of Speech and Hearing ,
Manasagangothri ,
Mysore – 570006

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.aiishmysore.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!