ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18

മൈസൂരുവിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ എട്ട് ഒഴിവുകളുണ്ട്.

സ്ഥിരം നിയമനമാണ്.

തസ്‌തികയുടെ പേര് : പ്രൊഫസർ

തസ്‌തികയുടെ പേര് : കോഗ്നിറ്റീവ് സൈക്കോളജിസ്റ്റ്

തസ്‌തികയുടെ പേര് : ഇലക്ട്രീഷ്യൻ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ

Office of the Chief Administrative Officer ,
All India Institute of Speech and Hearing ,
Manasagangothri ,
Myosre-570006

എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷാ ഫീസ് : 100 രൂപ.

എസ്.സി , എസ്.ടി. വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് 40 രൂപ.

വനിതകൾക്ക് ഫീസില്ല.

അപേക്ഷാ ഫീസ് ഡി.ഡി.യായി എടുക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.aiishmyosre.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version