നാഗ്പുർ എയിംസിൽ 34 അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 27

നാഗ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അധ്യാപകതസ്തികകളിലെ 34 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ വകുപ്പുകളിൽ പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്.

വകുപ്പുകൾ :

വിശദവിവരങ്ങളും അപേക്ഷാഫോമും www.aiimsnagpur.edu.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഗൂഗിൾ ഫോം വഴി സമർപ്പിക്കണം.

തുടർന്ന് സ്പീഡ്/രജിസ്റ്റേർഡ് തപാലിലും ലഭിക്കണം.

അപേക്ഷ ഗൂഗിൾ ഫോം വഴി ലഭിക്കേണ്ട അവസാന തീയതി : ജൂൺ 27.

സ്പീഡ്/രജിസ്റ്റേർഡ് തപാലിൽ ലഭിക്കേണ്ട അവസാന തീയതി : ജൂലായ് 11.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version