Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

ആൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 17

ന്യൂഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

26 ഒഴിവുണ്ട്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഫാർമസിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബി.ഫാർമ / ബി.ഫാർമ (ആയുർവേദ) യും മൂന്നു വർഷത്തെ പ്രവർത്തനപരിചയവും.
    അല്ലെങ്കിൽ കുറഞ്ഞത് രണ്ട് വർഷം ദൈർഘ്യമുള്ള ആയുർവേദിക് ഫാർമസി ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവർത്തനപരിചയവും.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 28,000 രൂപ.

തസ്തികയുടെ പേര് : പഞ്ചകർമ ടെക്‌നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയവും ഒരു വർഷത്തെ പഞ്ചകർമ ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സും ഒരുവർഷത്തെ പ്രവർത്തന പരിചയവും.
  •  പ്രായപരിധി : 30 വയസ്സ്.
  • ശമ്പളം : 24,000 രൂപ.

തസ്തികയുടെ പേര് : പഞ്ചകർമ അറ്റൻഡന്റ്

  • ഒഴിവുകളുടെ എണ്ണം : 09
  • യോഗ്യത : പത്താം ക്ലാസ് വിജയവും ആറ് മാസത്തെ പഞ്ചകർമ തെറാപിസ്റ്റ് / മേസിയർ സർട്ടിഫിക്കറ്റ് കോഴ്സും ആറ് മാസത്തെ പ്രവർത്തന പരിചയവും.
  • പ്രായപരിധി : 30 വയസ്സ്.
  • ശമ്പളം : 16,000 രൂപ.

തസ്തികയുടെ പേര് : പഞ്ചകർമ ടെക്നീഷ്യൻ (ശാല ക്യതന്ത്ര)

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയവും ഒരുവർഷത്തെ പഞ്ച കർമ ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സും.
  •  പ്രായപരിധി : 30 വയസ്സ്.
  • ശമ്പളം : 24,000 രൂപ.

മറ്റ് ഒഴിവുകൾ :

  • ഗ്യാസ് മാനിഫോൾഡ് ടെക്നീഷ്യൻ -01
  • ജൂനിയർ പ്രോഗ്രാം മാനേജർ (ടെക്നിക്കൽ) -01
  • പഞ്ചകർമ വൈദ്യ -02
  • ജൂനിയർ ടെക്നീഷ്യൻ (ബ്ലഡ് ബാങ്ക്) -01
  • ലാബ് ടെക്നീഷ്യൻ -01
  • ഫിസിയോതെറാപിസ്റ്റ് -01
  • മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് -01

വിശദവിവരങ്ങൾ www.becil.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 17.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!