ആകാശവാണി കൊച്ചി നിലയത്തിൻറ എഫ്.എം. ചാനലുകളിൽ അനൗൺസറായും ആർ.ജെ.ആയും താത്കാലികാടിസ്ഥാനത്തിൽ
പ്രവർത്തിക്കാൻ അപേക്ഷ ക്ഷണിച്ചു.
പ്രായം 20-നും 50-നും ഇടയിലായിരിക്കണം.
യോഗ്യത: ബിരുദം.
താത്പര്യമുള്ളവർ പേര്, വയസ്സ്, വിലാസം,വിദ്യാഭ്യാസ യോഗ്യത, പരിചയസമ്പന്നത, അഭിരുചികൾ ഇവ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ,
സ്റ്റേഷൻ ഡയറക്ടർ,
ആകാശവാണി,
തൃക്കാക്കര പി.ഒ,
കൊച്ചി,
പിൻകോഡ് 682021
എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷാഫീസ് : 354 രൂപ.
കൂടുതൽവിവരങ്ങൾക്ക് കൊച്ചി നിലയത്തിന്റെ ബ്ലോഗ് http://kochifm.blogspot.com/ സന്ദർശിക്കുക.
അപേക്ഷാഫീസ് അടയ്ക്കേണ്ടതിനുള്ള മാർഗനിർദേശങ്ങളും ബ്ലോഗിൽനിന്ന് ലഭിക്കും.
അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 25.
Important Links | |
---|---|
Official Website | Click Here |
ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക.
ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.