Job NotificationsGovernment JobsLatest Updates
എയർ ഇന്ത്യയിൽ 15 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 01
എയർ ഇന്ത്യ എയർപോർട്ട് സർവീസിൽ 15 ഒഴിവുണ്ട്.
- ഡൽഹി ,
- കൊൽക്കത്ത ,
- ചെന്നൈ ,
- മുംബൈ എന്നിവിടങ്ങളിലാണ് ഒഴിവ്.
കരാർ ഒഴിവാണ്.
ഒഴിവുകൾ :
- മാനേജർ – ഫിനാൻസ് – 04 ,
- ഓഫീസർ – അക്കൗണ്ട്ൻറ്സ് – 07 ,
- അസിസ്റ്റൻറ് – അക്കൗണ്ട്സ് – 04.
Job Summary : Post 1 | |
---|---|
Post Name | Manager Finance |
Qualification | Chartered Accountant from The Institute of Chartered Accountants of India |
Total Posts | 04 |
Salary | Rs.50,000/- per month. |
Age Limit | 28 years |
Last Date | 01 June 2021 |
Job Summary : Post 2 | |
---|---|
Post Name | Officer Accounts |
Qualification | Inter Chartered Accountant/Inter Cost and Management Accountancy OR MBA |
Total Posts | 07 |
Salary | Rs.32,200/- |
Age Limit | 30 years |
Last Date | 01 June 2021 |
Job Summary : Post 3 | |
---|---|
Post Name | Assistant- Accounts |
Qualification | Graduate |
Total Posts | 04 |
Salary | Rs.21,300/- |
Age Limit | 28 years |
Last Date | 01 June 2021 |
വിശദവിവരങ്ങളും അപേക്ഷാഫോമും www.airindia.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ hrhq.aiasl@airindia.in എന്ന ഇ – മെയിലിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 01.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |