Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsErnakulamGovernment JobsJobs @ KeralaKerala Govt JobsKozhikodeLatest Updates

എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 09

എയർ ഇന്ത്യ എക്സ്പ്രസിൽ മൂന്ന് ഒഴിവ്.

മുംബൈ , കൊച്ചി , കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോ ഒഴിവുവീതമാണുള്ളത്.

ഓൺലൈനായി അപേക്ഷിക്കണം.

കരാർ നിയമനമായിരിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ – സിമുലേറ്റർ ഷെഡ്യൂളിങ് ഗ്രേഡ്

  • ഒഴിവുകളുടെ എണ്ണം : 01(മുംബൈ)
  • യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
  • 6 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റൻറ് – എയർപോർട്ട് സർവീസസ്

  • ഒഴിവുകളുടെ എണ്ണം : 01 (കൊച്ചിൻ)
  • യോഗ്യത : ബി.കോം. ബിരുദവും ടാലി ആൻഡ് എക്സൽ അറിവും.
    മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് – എയർപോർട്ട് സർവീസസ്

  • ഒഴിവുകളുടെ എണ്ണം : 01 (കോഴിക്കോട്)
  • യോഗ്യത : ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 30 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.careers.airindiaexpress.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 09.

Important Links
Deputy Manager -Simulator Scheduling Grade – M-3 [Mumbai] – Notification & Apply Online Click Here
Assistant – Airport Services – Grade S- 2 [Cochin] – Notification & Apply Online Click Here
Senior Assistant – Airport Services – Grade S-3 Calicut – Notification & Apply Online Click Here
Official Notification & More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!