എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 8

എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 7 ഒഴിവുകളുണ്ട് .

കരാർ നിയമനമായിരിക്കും .

മുംബൈയിലാണ് നിയമനം .

തസ്തിക ,ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്നിവ ചുവടെ ചേർക്കുന്നു 


തസ്തിക : ചീഫ് മെഡിക്കൽ ഓഫീസർ

തസ്തിക : സീനിയർ അസിസ്റ്റൻറ് മെഡിക്കൽ

തസ്തിക : ഡെപ്യൂട്ടി ചീഫ് ഫിനാൻസ് ( ഗ്രേഡ് എം -7 )

തസ്തിക : മാനേജർ ഫിനാൻസ് 

തസ്തിക : ഡെപ്യൂട്ടി മാനേജർ ഫിനാൻസ് ( ഗ്രേഡ് എം- 3)

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി

The Chief of HR
Air India Express Limited ,
Airlines House ,
Durbar Hall Road ,
Near Gandhi Square ,
Kochi- 682016   എന്ന വിലാസത്തിൽ അയക്കുക .

വിശദവിവരങ്ങൾക്ക് www.airindiaexpress.in എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 8 .

Important Links
Official Notification Click Here
Application Form Click Here
Exit mobile version