Government JobsJob Notifications
എയിംസിൽ 84 ഒഴിവുകൾ
ഏപ്രിൽ 21 മുതൽ മെയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം
ഭുവനേശ്വർ എയിംസിൽ വിവിധ വകുപ്പുകളിൽ സീനിയർ റെസിഡന്റ്മാരുടെ 84 ഒഴിവുകൾ.
മൂന്ന് വർഷത്തേക്കാണ് നിയമനം
ഏപ്രിൽ 21 മുതൽ മെയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം
അനസ്തീസിയോളജി ,അനാട്ടമി,ബയോകെമിസ്റ്ററി,ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി,കാർഡിയോളജി,സിഎം ആൻഡ് എഫ്എം,ഡെർമറ്റോളജി,എൻഡ്രോക്രൈനോളജി, എഫ്.എം.ടി, ജനറൽ മെഡിസിൻ,ജനറൽ സർജറി,മെഡിക്കൽ ഓങ്കോളജി, ക്ലിനിക്കൽ ഹിമറ്റോളജി,നെഫ്രോളജി,ന്യൂറോളജി,ന്യൂക്ലിയർ മെഡിസിൻ,ഒഫ്താൽമോളജി,ഓർത്തോപീഡിക്സ്,പീഡിയാട്രിക് ആൻഡ് നിയോനാറ്റോളജി,ഫാർമക്കോളജി,സൈക്യാട്രി,റേഡിയോ ഡയഗ്നോസിസ്,സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി , സർജിക്കൽ ഓങ്കോളജി, യുറോളജി,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ വകുപ്പുകളിലാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾക്ക് : https://aiimsbhubaneswar.nic.in/ വെബ്സൈറ്റ് സന്ദർശിക്കുക