
എയിംസിൽ 236 ഒഴിവ് : വിവിധ സ്ഥലങ്ങളിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായി 236 ഒഴിവുകളുണ്ട്.
ഭോപ്പാൽ : 120
ഭോപ്പാൽ എയിംസിൽ 120 പാരാമെഡിക്കൽ സ്റ്റാഫിന്റെ ഒഴിവുണ്ട്.
ബ്രോഡ്കാസ്റ്റിങ് എൻജിനിയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കരാർ നിയമനമായിരിക്കും.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സി.എസ്.എസ്.ഡി ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മൈക്രോബയോളജി ബി.എസ്.സി അല്ലെങ്കിൽ മെഡിക്കൽ ടെക്നോളജിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും
അല്ലെങ്കിൽ സ്റ്റാഫ് നഴ്സായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : ന്യൂക്ലിയർ മെഡിസിൻ ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ന്യൂക്ലിയർ മെഡിസിൻ ടെൿനോളജി ബിരുദം.
അല്ലെങ്കിൽ ഫിസിക്സ് / കെമിസ്ട്രി / ബയോ കെമിസ്ട്രി / മൈക്രോബയോളജി / ലൈഫ് സയൻസ് ബിരുദം.
തസ്തികയുടെ പേര് : പെർഫഷനിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പെർഫ്രഷൻ ടെക്നോളജി ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
അല്ലെങ്കിൽ പെർഫ്യൂഷൻ , ടെക്നോളജി ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : ലാബ് അറ്റൻഡൻറ് ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 41
- യോഗ്യത : സയൻസ് പ്ലസ്ടുവും മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമയും.
തസ്തികയുടെ പേര് : ലാബ് ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സയൻസ് പ്ലസ്ടുവും മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമയും.
തസ്തികയുടെ പേര് : ജൂനിയർ മെഡിക്കൽ റെക്കോഡ് ഓഫീസർ / റിസപ്ഷനിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : മെഡിക്കൽ റെക്കോഡ് ഓഫീസർ തസ്തികയിൽ ബി.എസ്.സി.
മെഡിക്കൽ റെക്കോഡ്സ് അല്ലെങ്കിൽ പ്ലസ്ടു സയൻസും മെഡിക്കൽ റെക്കോഡ് കീപ്പിങ്ങിൽ ഡിപ്ലോമ സർട്ടിഫിക്കറ്റും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. - റിസപ്ഷനിസ്റ്റ് തസ്തികയിൽ മാസ് കമ്യൂണിക്കേഷൻ / ഹോസ്പിറ്റൽ അഡ്മിസ്ട്രേഷൻ / ഹോസ്പിറ്റൽ മാനേജ്മെൻറ് ബിരുദമാണ് യോഗ്യത.
തസ്തികയുടെ പേര് : ഫാർമ കെമിസ്റ്റ് /കെമിക്കൽ എക്സാമിനർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫാർമസി ഡിപ്ലോമയും രജിസ്ട്രേഷനും.
തസ്തികയുടെ പേര് : ഫാർമസിസ്റ്റ് ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : ഫാർമസി ഡിപ്ലോമയും രജിസ്ട്രേഷനും.
തസ്തികയുടെ പേര് : ഡാർക്ക് റൂം അസിസ്റ്റൻറ് ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : റേഡിയോഗ്രഫി ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : ഡിപെൻസിങ് അറ്റൻഡൻറ്സ്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ഫാർമസി ഡിപ്ലോമയും രജിസ്ട്രേഷനും.
തസ്തികയുടെ പേര് : മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 38
- യോഗ്യത : ബി.എസ്.സി മെഡിക്കൽ റെക്കോഡ്സ് അല്ലെങ്കിൽ പ്ലസ്ടു സയൻസും മെഡിക്കൽ റെക്കോഡ് കിപ്പിങ്ങിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : സീനിയർ മെക്കാനിക്ക് (എ.സി)
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
- റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ്ങിൽ ഐ.ടി.ഐ ഡിപ്ലോമ.
- 8 വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജൂനിയർ സ്കെയിൽ സ്റ്റെനോ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്ലസ്ടുവും ഹിന്ദി ഷോർട്ട് ഹാൻഡ് അറിവും.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.becil.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 22.
മംഗളഗിരി : 116
ആന്ധ്രാപ്രദേശിലെ മംഗളഗിരി എയിംസിൽ 116 അധ്യാപകരുടെ ഒഴിവുകളുണ്ട്.
ഒഴിവുകൾ :
- പ്രൊഫസർ – 29 ,
- അഡിഷണൽ പ്രൊഫസർ 18 ,
- അസ്സോസിയേറ്റ് പ്രൊഫസർ – 27 ,
- അസിസ്റ്റൻറ് പ്രൊഫസർ – 42
നേരിട്ടും ഡെപ്യൂട്ടേഷനിലും കരാറടിസ്ഥാനത്തിലുമായിട്ടാണ് നിയമനം.
വിശദവിവരങ്ങൾ www.aiimsmangalagiri.edu.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.
Important Links | |
---|---|
Official Notification for Bhopal | Click Here |
Official Notification for Mangala Giri | Click Here |
More Details | Click Here |