Government JobsJob NotificationsLatest UpdatesNursing/Medical JobsPart Time Jobs
ഭോപ്പാൽ എയിംസിൽ 28 ജൂനിയർ റസിഡൻറ് ഒഴിവുകൾ
അഭിമുഖ തീയതി : സെപ്റ്റംബർ 22
ഭോപ്പാൽ എയിംസിൽ 28 ജൂനിയർ റസിഡൻറ് ഒഴിവുകൾ : ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിവിധ 28 ജൂനിയർ റസിഡൻറിൻറ ഒഴിവ്.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
തസ്‌തികയുടെ പേര് : ജൂനിയർ റസിഡൻറ്
- യോഗ്യത : എം.ബി.ബി.എസ്. അല്ലെങ്കിൽ തത്തുല്യം.
- ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
- എ.സി.ഐ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
- പ്രായപരിധി : 30 വയസ്സ്.
വിശദവിവരങ്ങൾക്ക് www.aiimsbhopal.edu.in എന്ന വെബ്സെറ്റ് കാണുക.
അപേക്ഷാഫീസുണ്ട്.
അഭിമുഖത്തിനായി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളുമായി ഹോസ്പിറ്റൽ സർവീസസ് ഡിപ്പാർട്ട്മെൻറിൽ സെപ്റ്റംബർ 22 രാവിലെ 9 മണിക്ക് അഭിമുഖത്തിന് എത്തണം.
അഭിമുഖ തീയതി : സെപ്റ്റംബർ 22.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |