കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ഡൽഹിയിൽ പ്രവർത്തിക്കുന്ന അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയിൽ അസിസ്റ്റൻറ് മാനേജർ തസ്തികയിൽ 4 ഒഴിവ്.
റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസിൽ സ്പെഷ്യലൈസ് ചെയ്യുന്നവർക്കാണ് അവസരം.
റഗുലർ ബേസിസിലാണ് നിയമനം.
Job Summary | |
---|---|
Post Name | Assistant Manager |
Qualification | Graduate in any discipline. Degree/Diploma in Remote Sensing/Geomatics/GIS/Geo informatics/Spatial Information Technology will be preferable |
Total Posts | 04 |
Age Limit | 45 years |
Last Date | 27 June 2021 |
ഇ – മെയിൽ വഴി അപേക്ഷിക്കണം.
യോഗ്യത :
- ഏതെങ്കിലും വിഷയത്തിൽ ബിരുദം.
- റിമോട്ട് സെൻസിങ് / ജിയോമാറ്റിക്സ് / ജി.ഐ.എസ് / ജിയോഇൻഫോമാറ്റിക്സ് / സ്പേഷ്യൽ ഇൻഫർമേഷൻ ടെക്നോളജി ബിരുദം / ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മുൻഗണന.
- 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
വിശദവിവരങ്ങൾക്കായി www.aicofindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് : 1000 രൂപ.
എസ്.സി/ എസ്.ടി വിഭാഗത്തിന് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി recruitment@aicofindia.com എന്ന ഇ – മെയിലിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 27.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |