Job NotificationsGovernment JobsLatest Updates
സാഹിത്യ അക്കാദമിയിൽ അസിസ്റ്റന്റ് എഡിറ്റർ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 10
ഡൽഹിയിലെ കേന്ദ്ര സാഹിത്യ അക്കാദമിയിൽ അസിസ്റ്റൻറ് എഡിറ്റർ തസ്തികയിൽ ഒരു ഒഴിവ്.
എസ്.ടി. വിഭാഗക്കാർക്കാണ് അവസരം.
തപാൽ വഴി അപേക്ഷിക്കണം.
Job Summary | |
---|---|
Post Name | Assistant Editor |
No of Vacancies | 01 (Reserved For ST) |
Job Location | New Delhi |
Age Limit | 40 Years |
യോഗ്യത :
- ലാംഗ്വേജ് ലിറ്ററേച്ചറിൽ ബിരുദാനന്തരബിരുദം ,
- ഹിന്ദി / ഇംഗ്ലീഷ് ഭാഷയിലും ഏതെങ്കിലും ഇന്ത്യൻ പ്രാദേശിക ഭാഷയിലും പ്രാവിണ്യം വേണം.
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 40 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
അപേക്ഷ അയക്കേണ്ട വിലാസം
Secretary,
Sahitya Akademi,
Rabindra Bhavan,
35,Ferozeshah Road,
New Delhi – 110001
വിശദവിവരങ്ങൾക്കായി www.sahithya-akademi.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 10.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |