District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesPalakkad
വെറ്ററിനറി സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
ഇ മെയിലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13
വെറ്ററിനറി സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ കീഴിൽ പാലക്കാട് തിരുവാഴംകുന്നിലെ ലൈവ് സ്റ്റോക്ക് റിസർച്ച് സ്റ്റേഷനിൽ റിസർച്ച് അസിസ്റ്റൻറ് ഒഴിവ്.
ഒരു ഒഴിവാണുള്ളത്.
യോഗ്യത : ബി.വി.എസ്.സി. ആൻഡ് എ.എച്ച്./എം.വി.എസ്.സി.
Job Summary | ||||
---|---|---|---|---|
Sl No | Post Name | No of Vacancy | Qualification | Remuneration |
01 | Research Assistant | 01 (One) | B.V.Sc. & A.H/M.V.Sc | Rs.1400/- per day (max Rs.35,000/- per month) |
വിശദവിവരങ്ങൾക്കായി www.kvasu.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ Irstl@kvasu.ac.in എന്ന വിലാസത്തിലേക്കും ഹാർഡ് കോപ്പി തപാലിലും അയക്കണം.
ഇ മെയിലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16.
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |