Job NotificationsEngineering JobsGovernment JobsLatest Updates
ഐ.ഐ.ടി.ഭിലായിയിൽ 14 അനധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20
ഛത്തീസ്ഗഢിലെ റായ്പൂരിലുള്ള ഭിലായ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 14 ഒഴിവ്.
- അഡ്മിനിസ്ട്രേറ്റീവ് ,
- ടെക്നിക്കൽ തസ്തികകളിലാണ് അവസരം.
നേരിട്ടുള്ള നിയമനമായിരിക്കും.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം.
- അല്ലെങ്കിൽ ബിരുദവും ജൂനിയർ അസിസ്റ്റൻറായുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും , അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : 65 ശതമാനം മാർക്കോടെ ബിരുദം.
- കംപ്യൂട്ടറിൽ ഇംഗ്ലീഷ് , ഹിന്ദി ടൈപ്പിങ് പരിജ്ഞാനം അഭിലഷണീയം.
തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സിവിൽ / ഇലക്ട്രിക്കൽ ബി.ഇ/ ബി.ടെക് / എം.ഇ/ എം.ടെക് അല്ലെങ്കിൽ തത്തുല്യം.
- പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : സീനിയർ കംപ്യൂട്ടർ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി / ഇ.സി.ഇ ബി.ടെക് / ബി.ഇ/ എം.ടെക് /എം.ഇ.
- അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദാനന്തരബിരുദം.
തസ്തികയുടെ പേര് : ജൂനിയർ സൂപ്രണ്ട് (ടെക്നിക്കൽ)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : സയൻസ് / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / ഐ.ടി ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബിരുദം.
- അല്ലെങ്കിൽ സയൻസ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- അല്ലെങ്കിൽ മൂന്നുവർഷത്തെ ഡിപ്ലോമ എൻജിനീയറിങ് /അപ്ലൈഡ് സയൻസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : അസിസ്റ്റൻറ് (ടെക്നിക്കൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സയൻസ് / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / ഐ.ടി ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബിരുദം.
- അല്ലെങ്കിൽ സയൻസ് ബിരുദം / തത്തുല്യവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
ഇതുകൂടാതെ രജിസ്ട്രാർ (കരാർ / ഡെപ്യൂട്ടേഷൻ) തസ്തികയിൽ ഒരൊഴിവുമുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.iitbhilai.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |