Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ KeralaDistrict Wise JobsGovernment JobsJob NotificationsKerala Govt JobsKottayamLatest Updates

എം.ജി-യിൽ ടെക്നിക്കൽ അസോസിയേറ്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 06

കോട്ടയത്തെ എം.ജി.സർവകലാശാലയിൽ എം.ജി.യു. ഇന്നവേഷൻ ഫൗണ്ടേഷനിൽ ടെക്നിക്കൽ അസോസിയേറ്റ് (ഓഡിയോ-വീഡിയോ റെക്കോഡിങ് ആൻഡ് എഡിറ്റിങ്) തസ്തികയിൽ അവസരം.

ഒരൊഴിവാണുള്ളത്.

കരാർ നിയമനമായിരിക്കും.

യോഗ്യത :

  • സിനിമ ആൻഡ് ടെലിവിഷൻ എം.എ. അല്ലെങ്കിൽ തത്തുല്യ പി.ജി.യും ഒരുവർഷത്തെ പ്രവൃത്തിപരിചയവും,
    അല്ലെങ്കിൽ
  • മൾട്ടിമീഡിയ ബി.എ.അല്ലെങ്കിൽ തത്തുല്യബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
  • ബന്ധപ്പെട്ട മേഖലയിൽ അറിവുണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ mguif2020@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കുക.

വിശദവിവരങ്ങൾക്കായി www.mgu.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 06.

Important Links
Notification Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!