Join With Us (WhatsApp Group)
Latest Posts

Jobs In Malayalam wishing you a happy and prosperous new year.

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob Notifications

ഭാരത് ഇലക്ട്രോണിക്സിൽ 112 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10

ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഭാരത് ഇലക്ട്രോണിക്സിൽ 112 അപ്രൻറിസ് ഒഴിവ്.

ഒരുവർഷത്തെ പരിശീലനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

ഐ.ടി.ഐ വിഭാഗക്കാർക്കാണ് അവസരം.

ഒഴിവുകൾ :

  • ഫിറ്റർ-05 ,
  • ഇലക്ട്രീഷ്യൻ- 10 ,
  • ഇലക്ട്രോണിക് മെക്കാനിക്ക്- 10 ,
  • കോപ്പ- 87

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ.

പ്രായപരിധി : 21 വയസ്സ്.

30.09.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

എസ്.സി/ എസ്.ടി /ഭിന്നശേഷി വിഭാഗത്തിന് അഞ്ചും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.bel-india.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ www.apprenticeshipindia.org എന്ന വെബ്സൈറ്റ് വഴി അയക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10.

Important Links
Notification & More Info Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!