10/+2 JobsDistrict Wise JobsJob NotificationsJobs @ KeralaKottayamLatest UpdatesThrissur
പ്ലസ് ടു/ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഡി.സി.ബുക്കിൽ ജോലി നേടാൻ അവസരം
മലയാളത്തിലെ പ്രമുഖ പുസ്തക പ്രസാധക സ്ഥാപനമായ ഡി.സി.ബുക്സിന്റെ ഹെഡ് ഓഫീസിലേയും വിവിധ സ്ഥലങ്ങളിലെ പുസ്തകശാലകളിലേയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ബ്രാഞ്ച് സെയിൽസ് മാനേജർ
യോഗ്യത :
- ഡിഗ്രി/ഡിപ്ലോമ,
- മിനിമം 5 വർഷം ഫീൽഡ് സെയിൽസിൽ/മാർക്കറ്റിങ്ങിൽ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : റീട്ടേയിൽ സെയിൽസ് മാനേജർ
യോഗ്യത :
- PG/UG ഡിഗ്രി,
- മിനിമം 8 വർഷം സെയിൽസിൽ/മാർക്കറ്റിങ്ങിൽ പ്രവൃത്തിപരിചയം
തസ്തികയുടെ പേര് : സെയിൽസ് എക്സിക്യുട്ടീവ്
യോഗ്യത :
- ഡിഗ്രി/ഡിപ്ലോമ,
- മിനിമം 3 വർഷം ഫീൽഡ് സെയിൽസിൽ/മാർക്കറ്റിങ്ങിൽ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സെയിൽസ് അസിസ്റ്റന്റ്
യോഗ്യത :
- മിനിമം പ്ലസ് ടു
- ഈ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താൽപര്യം ഉള്ളവർ hrm@dcbooks.com ലേക്ക് CV അയക്കുക.
Contact Numbers : 0481-2301614, 2563114
(Time: 9.00 am – 5.30 pm)
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/07/DC-Book-Job-Vacancies-2021.pdf” title=”DC Book Job Vacancies 2021″]Important Links | |
---|---|
Notification | Click Here |