Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsIdukkiJobs @ KeralaKerala Govt JobsLatest UpdatesNursing/Medical Jobs

എൻ.എച്ച്.എമ്മിൽ (ഇടുക്കി) ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14.

ആരോഗ്യകേരളം (നാഷണൽ ഹെൽത്ത് മിഷൻ) ഇടുക്കിയിൽ വിവിധ ഒഴിവുണ്ട്.

കരാർ നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അക്കൗണ്ട്സ് ഓഫീസർ

യോഗ്യത :

  • സി.എ./ഐ.സി.ഡബ്ല്യു.എ./എം.ബി.എ. (ഫിനാൻസ്), മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
  • ടാലിയിലുള്ള പ്രാവീണ്യം അഭികാമ്യം.

പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : പീഡിയാട്രീഷ്യൻ

യോഗ്യത :

  • എം.ബി.ബി.എസ്., എം.ഡി. പീഡിയാട്രീഷ്യൻ/ഡി.സി.എച്ച്. പ്രവൃത്തി പരിചയം അഭികാമ്യം.

പ്രായപരിധി : 67 വയസ്സ്.

തസ്തികയുടെ പേര് : ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

യോഗ്യത :

  • ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/എം.ഫിൽ, ആർ.സി.ഐ. രജിസ്ട്രേഷൻ.

പ്രവൃത്തി പരിചയം അഭികാമ്യം.

പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : ഡെവലപ്മെൻറ് തെറാപ്പിസ്റ്റ്

യോഗ്യത :

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം, ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെൻറിൽ പി.ജി. ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെൻറ്.
  • ന്യൂബോൺ ഫോളോ അപ്പ് ക്ലിനിക്കിൽ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി : 40 വയസ്സ്.


വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14.

ഫോൺ : 04862-232221

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!