Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest Updates

ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് പേഴ്സൺ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23

കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 5 ഒഴിവ്.

ഫിക്സഡ് ടേം റിസോഴ്സ് പേഴ്സൺ തസ്തികയിലേക്കാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സ്ട്രക്ചറൽ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സ്ട്രക്ചറൽ എൻജിനീയറിങ് എം.ടെക്.
  • അല്ലെങ്കിൽ തത്തുല്യം.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ജിയോടെക്നിക്കൽ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ജിയോടെക്നിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യം.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ടെക്നിക്കൽ എക്സ്പേർട്ട് (സർവേയിങ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ് /റിമോട്ട് സെൻസിങ് /ജിയോഇൻഫോമാറ്റിക്സ് എം.ടെക് , അല്ലെങ്കിൽ തത്തുല്യം.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ടെക്നിക്കൽ മാനേജർ (മെറ്റീരിയൽ ടെസ്റ്റിങ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് / എം.ടെക്.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : സ്ട്രക്ചറൽ ഡിറ്റെയ്-ലർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ സിവിൽ ഡ്രോട്ട്സ്മാൻ ഐ.ടി.ഐ.

പ്രായപരിധി :

  • ടെക്നിക്കൽ മാനേജർ , സ്ട്രക്ചറൽ ഡിറ്റെയ്-ലർ തസ്തികയിൽ 35 വയസ്സ്.
  • മറ്റ് തസ്തികകളിൽ 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!