സി-ഡാക്കിൽ 64 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 03 ,10
സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ 64 ഒഴിവ്.
മുംബൈ , പുണെ എന്നിവിടങ്ങളിലാണ് അവസരം.
മുംബൈയിലെ 51 പ്രോജക്ട് എൻജിനീയർ തസ്തികയിലേക്ക് കരാർ നിയമനമായിരിക്കും.
കൂടാതെ എട്ട് അഡ്മിനിസ്ട്രേറ്റീവ് ഒഴിവിലേക്ക് റെഗുലർ വ്യവസ്ഥയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പുണെയിൽ വിവിധ തസ്തികയിൽ 5 ഒഴിവാണുള്ളത്.
ഓൺലൈനായി അപേക്ഷിക്കണം.
മുംബൈ : 59
തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 51
- യോഗ്യത : ഫസ്റ്റ് ക്ലാസ് ബി.ഇ / ബി.ടെക് / എം.സി.എ / തത്തുല്യം.
- 3 മുതൽ 8 വർഷത്തെ പ്രവൃത്തിപരിചയം.
- അല്ലെങ്കിൽ എം.ഇ/ എം.ടെക് / തത്തുല്യം.
- 1-5 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : സീനിയർ ലെവൽ തസ്തികയിലേക്ക് 37 വയസ്സ്.
- മറ്റ് തസ്തികയിലേക്ക് 30 വയസ്സ്.
തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് (ലൈബ്രറി)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലൈബ്രറി/ ഇൻഫർമേഷൻ സയൻസിൽ ബിരുദം/ബിരുദാനന്തരബിരുദം.
- ഒരു വർഷത്തെ കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം.
- ബിരുദവിഭാഗക്കാർക്ക് 11 വർഷത്തെയും ബിരുദാനന്തരബിരുദ വിഭാഗക്കാർക്ക് 9 വർഷത്തെയും പ്രവൃത്തിപരിചയം വേണം.
- പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് (അക്കൗണ്ട്സ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കൊമേഴ്സിൽ ബിരുദം / ബിരുദാനന്തരബിരുദം.
ഒരു വർഷത്തെ കംപ്യൂട്ടർ കോഴ്സസ് പാസായിരിക്കണം. - ബിരുദ വിഭാഗക്കാർക്ക് 11 വർഷത്തെയും ബിരുദാനന്തരബിരുദ വിഭാഗക്കാർക്ക് 9 വർഷത്തെയും പ്രവൃത്തിപരിചയം വേണം.
- പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : കൊമേഴ്സ് ആർട്സ് / സയൻസ് ബിരുദം.
ആറുമാസത്തെ കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം.
ബിരുദക്കാർക്ക് മൂന്ന് വർഷത്തെയും ബിരുദാനന്തരബിരുദക്കാർക്ക് ഒരുവർഷത്തെയും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. - പ്രായപരിധി : 30 വയസ്സ്.
പുണെ : 05
തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
- ഒരുവർഷത്തെ കംപ്യൂട്ടർ കോഴ്സസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ബിരുദവിഭാഗക്കാർക്ക് 11 വർഷത്തെയും ബിരുദാനന്തരബിരുദ വിഭാഗക്കാർക്ക് 9 വർഷത്തെയും പ്രവൃത്തിപരിചയം വേണം. - പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
- ഒരുവർഷത്തെ കംപ്യൂട്ടർ കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ബിരുദവിഭാഗക്കാർക്ക് 7 വർഷത്തെയും ബിരുദാനന്തരബിരുദ വിഭാഗക്കാർക്ക് 5 വർഷത്തെയും പ്രവൃത്തിപരിചയം വേണം. - പ്രായപരിധി : 36 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ആറുമാസത്തെ കംപ്യൂട്ടർ കോഴ്സസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. - ബിരുദവിഭാഗക്കാർക്ക് 3 വർഷത്തെയും ബിരുദാനന്തരബിരുദ വിഭാഗക്കാർക്ക് ഒരു വർഷത്തെയും പ്രവൃത്തിപരിചയം വേണം.
- പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സിവിൽ എൻജിനീയറിങ് ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cdac.in എന്ന വെബ്സൈറ്റ് കാണുക.
മുംബൈയിലെ പ്രോജക്ട് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 03.
മുംബൈയിലെ മറ്റ് തസ്തികകളിലേക്കും പുണെയിലെ ഒഴിവുകളിലേക്കും അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10.
Important Links | |
---|---|
Official Notification & Apply Online | Click Here |
More Details | Click Here |