Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
ആർ.സി.സിയിൽ ഒഴിവ് | RCC Notification 2021
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21
തിരുവനന്തപുരത്തെ റീജണൽ കാൻസർ സെൻററിൽ മൂന്ന് ഒഴിവ്.
- ക്ലിനിക്കൽ റിസർച്ച് ഫെലോ,
- ഡേറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ
തപാലിൽ അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ക്ലിനിക്കൽ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : റേഡിയേഷൻ ഓങ്കോളജി / ജനറൽ മെഡിസിൻ എം.ഡി.
Job Summary | |
---|---|
Post Name | Clinical Research Fellow |
Qualification | MD (Radiation Oncology or General Medicine) |
Total Posts | 01 |
Salary | Rs.70,000 |
Age Limit | 28 years |
Last Date | 21 June 2021 |
തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദം. ,
ഡി.സി.എ / പി.ജി.ഡി.സി.എ അഭിലഷണീയം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
Job Summary | |
---|---|
Post Name | Data Entry Operator |
Qualification | Graduation from a recognized institution |
Total Posts | 02 |
Salary | Rs.15,000/- |
Age Limit | 25 years |
Last Date | 21 June 2021 |
വിശദവിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
Finance Manger (Projects) ,
Project Cell ,
Regional Cancer Centre ,
Medical College Campus ,
Post Box . 2417 ,
Thiruvananthapuram – 695011
എന്ന വിലാസത്തിലയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21.
Important Links | |
---|---|
Official Notification for Clinical Research fellow | Click Here |
Official Notification for Data Entry Operator | Click Here |
More Details | Click Here |