Government JobsIT/Cyber JobsJob NotificationsLatest Updates
NIRDPR : 22 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 22
ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് ആൻഡ് പഞ്ചായത്തീരാജിൽ 22 ഒഴിവ്.
വിവിധ പ്രോജക്ടുകളിലേക്ക് കരാർ നിയമനമായിരിക്കും.
ഒഴിവുകൾ :
- ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് -01 ,
- ഐ.ഇ.സി ആൻഡ് ഡോക്യുമെന്റേഷൻ എക്സ്പേർട്ട് -01 ,
- അസോസിയേറ്റ് സ്ട്രാറ്റജിക്ക് മാനേജേഴ്സ് -04 ,
- പ്രോഗ്രാം മാനേജർ-01 ,
- പ്രോഗ്രാം എക്സിക്യൂട്ടീവ് -01 ,
- പ്രോജക്ട് ഓഫീസർ -എൻ.ആർ.എം-01 ,
- പ്രോജക്ട് ഓഫീസർ- ഐ.സി.ടി-01 ,
- റിസർച്ച് അസിസ്റ്റൻറ്-01 ,
- റിസർച്ച് അസോസിയേറ്റ്-01 ,
- ഇ.ടി.എൽ ടൂൾ സ്പെഷ്യലിസ്റ്റ്-01 ,
- പ്രോഗ്രാം ഓഫീസർ -01 ,
- പ്രോജക്ട് കൺസൾട്ടൻറ്-01 ,
- റിസർച്ച് അസോസിയേറ്റ് -01 ,
- റിസർച്ച് അസിസ്റ്റൻറ് (എ) -01 ,
- റിസർച്ച് അസോസിയേറ്റ് -01 ,
- സീനിയർ കൺസൾട്ടൻറ് -02 ,
- പ്രോജക്ട് ട്രെയിനിങ് മാനേജർ-01 ,
- പ്രോജക്ട് അസോസിയേറ്റ് (എം.ഐ.എസ്) -01
ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് :
Job Summary | |
---|---|
Post Name | Infrastructure Specialist |
Qualification | Post Graduate degree in Civil Engineering /Mechanical Engineering / Agricultural Engineering/ Construction Management/Project Management |
Total Posts | 01 |
Salary | Rs1.00 lakh to 1.25 lakh |
Age Limit | 45 years |
Last Date | 22 June 2021 |
ഐ.ഇ.സി ആൻഡ് ഡോക്യുമെന്റേഷൻ എക്സ്പേർട്ട് :
Job Summary | |
---|---|
Post Name | IEC and Documentation Expert |
Qualification | Post Graduate degree in Journalism /Mass Communication from National / International Universities/ Institute |
Total Posts | 01 |
Salary | Rs.40,000 to 50,000 |
Age Limit | 40 years |
Last Date | 22 June 2021 |
അസോസിയേറ്റ് സ്ട്രാറ്റജിക്ക് മാനേജേഴ്സ് :
Job Summary | |
---|---|
Post Name | Associate Strategic Managers |
Qualification | Post Graduate degree in Journalism /Mass Communication from National / International Universities/ Institute |
Total Posts | 04 |
Salary | Rs.45,000 to 60,000 |
Age Limit | 40 years |
Last Date | 22 June 2021 |
പ്രോഗ്രാം മാനേജർ :
Job Summary | |
---|---|
Post Name | Programme Manager |
Qualification | graduate with qualifications in computer application/IT |
Total Posts | 01 |
Salary | Rs.50,000 |
Age Limit | 40 years |
Last Date | 22 June 2021 |
പ്രോഗ്രാം എക്സിക്യൂട്ടീവ് :
Job Summary | |
---|---|
Post Name | Programme Executive |
Qualification | Graduate degree with strong computer and analytical skills |
Total Posts | 01 |
Salary | Rs.25,000 to 30,000 |
Age Limit | 40 years |
Last Date | 22 June 2021 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കായി www.nirdpr.org.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 22.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |