Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates
എൻ.ഐ.ടി സിൽച്ചാറിൽ 55 അനധ്യാപക ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 02
അസമിലെ സിൽച്ചാറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 55 അനധ്യാപക ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ :
- ടെക്നിക്കൽ അസിസ്റ്റൻറ് / എസ്.എ.എസ് അസിസ്റ്റൻറ് / ജൂനിയർ എൻജിനീയർ -37 ,
- സീനിയർ അസിസ്റ്റൻറ് -04 ,
- സൂപ്രണ്ട് -07 ,
- രജിസ്ട്രാർ -01 ,
- ഡെപ്യൂട്ടി രജിസ്ട്രാർ -01 ,
- അസിസ്റ്റൻറ് രജിസ്ട്രാർ -01 ,
- ലൈബ്രേറിയൻ -01 ,
- മെഡിക്കൽ ഓഫീസർ -01 ,
- ഹിന്ദി ഓഫീസർ -01 ,
- ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ -01
യോഗ്യത
ടെക്നിക്കൽ അസിസ്റ്റൻറ് :
- ബി.ഇ/ ബി.ടെക് / എം.സി.എ/ ഡിപ്ലോമ / സയൻസ് ബിരുദം / സയൻസ് ബിരുദാനന്തരബിരുദം.
എസ്.എ.എസ് .അസിസ്റ്റൻറ് :
- ഫിസിക്കൽ എജുക്കേഷൻ ബിരുദവും സ്പോർട്സ് / ഡ്രാമ / മ്യൂസിക് ഫിലിംസ് / പെയിൻറിങ് / ഫോട്ടോഗ്രഫി / ജേണലിസം ഇവൻറ് മാ നേജ്മെൻറ് ആൻഡ് സ്റ്റഡീസ് ഇവൻറ് മാനേജ്മെൻറ് ആക്ടിവിറ്റീസ് എന്നിവയിൽ പ്രാതിനിധ്യവും.
ജൂനിയർ എൻജിനീയർ :
- സിവിൽ/ഇലക്ട്രിക്കൽ ബി.ഇ/ ബി.ടെക് / ഡിപ്ലോമ.
പ്രായപരിധി : 30 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nits.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 02.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |