Job Notifications10/+2 JobsGovernment JobsLatest Updates
എൻ.ബി.ഇ.എം.എസ്സിൽ 42 ഓഫീസ് സ്റ്റാഫ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14
![National Board of Examinations (NBE)](https://www.jobsinmalayalam.com/wp-content/uploads/2021/06/NATIONAL-BOARD-OF-EXAMINATIONS-IN-MEDICAL-SCIENCE-NBEMS.jpg)
ന്യൂഡൽഹിയിൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിൽ 42 ഒഴിവുണ്ട്.
സ്ഥിരം നിയമനമാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സീനിയർ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 08 (ജനറൽ-03 , എസ്.സി-01 , ഒ.ബി.സി-04)
- യോഗ്യത : ബിരുദം.
- പ്രായപരിധി : 27 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 30 (ജനറൽ-05 , എസ്.സി-06 , എസ്.ടി-03 , ഒ.ബി.സി-16)
- യോഗ്യത : സീനിയർ സെക്കൻഡറി പരീക്ഷ പാസായിരിക്കണം.
- കംപ്യൂട്ടർ പ്രാവീണ്യം വേണം.
- പ്രായപരിധി : 27 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ അക്കൗണ്ടൻറ്
- ഒഴിവുകളുടെ എണ്ണം : 04 (ജനറൽ -02 , എസ്.സി-01 , ഒ.ബി. സി-01)
- യോഗ്യത : മാസ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയമായുള്ള ബിരുദമോ കൊമേഴ്സ് ബിരുദമോ ആണ് യോഗ്യത.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാകും നിയമനം.
വിശദവിവരങ്ങൾ www.natboard.edu.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷാഫീസ് : 1600 രൂപ + ജി.എസ്.ടി.
എസ്.സി , എസ്.ടി വിഭാഗക്കാർ , വനിതകൾ , ഭിന്നശേഷിക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.natboard.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷ ജൂലായ് 15 മുതലാണ് സ്വീകരിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |