ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 20 അവസരം
അഭിമുഖ തീയതി : ജൂൺ 15 ,16
ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 20 ഒഴിവ്.
ഒരു വർഷത്തേക്കാണ് നിയമനം.
നാലുവർഷം വരെ കരാർ നീട്ടാം.
വിശാഖപട്ടണത്തെ റിയാക്ടർ പ്രോജക്ട് ഡിവിഷനിലാണ് അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ (ഇ.സി.ഇ/ ഇ.ഇ.ഇ/ഇ.ഐ.ഇ-11 , മെക്കാനിക്കൽ-1)
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
- മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് പ്രോജക്ട് എൻജിനീയർ (ഇ.സി.ഇ / ഇ.ഇ.ഇ / ഇ.ഐ.ഇ-07 , മെക്കാനിക്കൽ -1)
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് /ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ഇൻസ്ട്രമെന്റേറഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 25 വയസ്സ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം ഫിൽ ചെയ്തു അനുബന്ധരേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.
അഭിമുഖ സ്ഥലം :
ECIL Region al Office ,
H.No. 47-09-28 ,
Mukund Suvasa Apartments ,
3rd Lane Dwaraka Nagar ,
Visakhapatnam
വിശദവിവരങ്ങൾക്കായി www.ecil.co.in എന്ന വെബ്സൈറ്റ് കാണുക.
പ്രോജക്ട് എൻജിനീയർ തസ്തികയിലെ അഭിമുഖം ജൂൺ 15 – നും അസിസ്റ്റൻറ് പ്രോജക്ട് എൻജിനീയർ തസ്തികയിലെ അഭിമുഖം ജൂൺ 16 – നുമാണ്.
അഭിമുഖ തീയതി : ജൂൺ 15 ,16.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |