കൊച്ചി മെട്രോയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 15
കൊച്ചി മെട്രോയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ ആൻഡ് ട്രാക്ക് മെയിന്റനൻസ്) തസ്തികയിൽ ഒഴിവുണ്ട്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ ആൻഡ് ട്രാക്ക് മെയിന്റനൻസ്)
സ്ഥാപനം : കൊച്ചി മെട്രോ
യോഗ്യത :
- സിവിൽ എൻജിനീയറിങ് ബിരുദം.
- 10 വർഷത്തെ പ്രവൃത്തി പരിചയം.
Job Summary |
|
Name of the Post |
Dy. General Manager (Civil & Track Maintenance) |
Total no. of Post |
One |
Grade/Pay Scale |
E4,Rs.70000-200000(IDA) |
Type of Recruitment |
Regular/Deputation |
Qualification |
1) For regular applicants, Graduate in Civil Engineering 2) For those on deputation from Railways, Graduate/Diploma in Civil Engineering |
Experience |
For Regular Applicants : Minimum 10 years post qualification experience in maintenance of track, bridges, viaduct or construction of track in Metros. The applicant should be working in the equivalent scale or should have minimum 3 years’ experience in immediate lower grade/its equivalent scale(E3). For those on Deputation: a) For Group A IRSE officers, minimum 6 years post qualification experience in maintenance of track, bridges, viaduct or construction of track b) For Group B IRSE officers, minimum 10 years post qualification experience in maintenance of track, bridges, viaduct or construction of track of Indian Railways out of which 3 years in AEN cadre. |
Maximum Age Limit (as on 1st June 2021) |
For Regular Applicants : 50 Years (Age relaxation applicable as per reservation rules). For those on Deputation : 55 Years |
വിശദ വിവരങ്ങൾ www.kochimetro.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 15
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |