Government JobsITI/Diploma JobsJob NotificationsLatest Updates
എൻ.സി.ആർ.ടി.സി-യിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 22
പൊതുമേഖലാ സ്ഥാപനമായ നാഷണൽ ക്യാപിറ്റൽ റീജിയണൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലിമിറ്റഡിൽ 7 ഒഴിവ്.
കരാർ നിയമനം.
പരസ്യവിജ്ഞാപന നമ്പർ : 23/2021
തപാലിലൂടെയും ഇ – മെയിലിലൂടെയും അപേക്ഷിക്കാം.
ഒഴിവുകൾ :
- സൈബർ സെക്യൂരിറ്റി എക്സ്പേർട്ട് -02 ,
- ഡേറ്റാബേസ് എക്സ്പേർട്ട് -01 ,
- വെബ് ഡെവലപ്പർ -01 ,
- സീനിയർ വെബ് ഡെവലപ്പർ -01 ,
- സീനിയർ മൊബൈൽ ആപ്പ് ഡെവലപ്പർ -01
യോഗ്യത :
- കംപ്യൂട്ടർ സയൻസ്/ഐ.ടി – ബിരുദം അല്ലെങ്കിൽ തത്തുല്യം ,
- 3-6 വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : പി.എസ്.ഡി സിസ്റ്റം ഡെവലപ്പർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇലക്ട്രോണിക്സ് ബിരുദം അല്ലെങ്കിൽ തത്തുല്യം.
- 5 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗമോ ഇമെയിൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം
അപേക്ഷ തപാലിൽ അയക്കേണ്ട വിലാസം :
Career Cell,
HR Department,
National Capital Region Transport Corporation,
7/6 Siri Fort Institutional Area,
August Kranti Marg,
New Delhi-110049
ഇമെയിൽ വിലാസം : applyonline@ncrtc.in
വിശദവിവരങ്ങൾക്കായി www.ncrtc.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 22.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |