Government JobsEngineering JobsJob NotificationsLatest Updates
ബി.ഐ.എസിൽ 28 സയൻറിസ്റ്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ 28 സയൻറിസ്റ്റ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്‌തികയുടെ പേര് : സിവിൽ/ ഇൻസ്‌ട്രുമെന്റേഷൻ/എൻവയോൺമെൻറൽ/ടെക്സ്റ്റൈൽ
- ഒഴിവുകളുടെ എണ്ണം : 21
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് /ടെക്നോളജി ബിരുദം അല്ലെങ്കിൽ തത്തുല്യം.
- 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
2019/2020/2021 ഗേറ്റിൽ വാലിഡായ സ്കോർ ഉണ്ടായിരിക്കണം.
തസ്‌തികയുടെ പേര് : കെമിസ്ട്രി
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : കെമിസ്ട്രി / നാച്വറൽ സയൻസ് ബിരുദാനന്തരബിരുദം.
- 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
2019/2020/2021 ഗേറ്റിൽ വാലിഡായ സ്കോർ ഉണ്ടായിരിക്കണം.
പ്രായപരിധി : 21-30 വയസ്സ്.
അപേക്ഷാഫീസ് : 100 രൂപ.
എസ്.സി/എസ്.ടി/ വിമുക്തഭടർ/ ഭിന്നശേഷിക്കാർ / വനിതകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bis.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |