Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram
ശ്രീ ചിത്രയിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 08
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് ഒഴിവുണ്ട്.
ഒരുവർഷത്തെ കരാർ നിയമനമാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജൂനിയർ നഴ്സ്
- ഒഴിവുകളുടെ എണ്ണം : 01 (എസ്.ടി-01)
- യോഗ്യത : ജി.എൻ.എമ്മും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ്ങും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 18,000 രൂപ.
കരാർ കാലാവധി ദീർഘിപ്പിച്ചാൽ ശമ്പളം വർധിക്കും.
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ-01)
- യോഗ്യത : ബയോകെമിസ്ട്രി / മോളിക്കുലാർ ബയോളജി / ബയോടെക്നോളജി എന്നിവയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം , നെറ്റ്. രണ്ടുവർഷത്തെ ഗവേഷണപരിചയം അഭികാമ്യം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 31,000 രൂപ + എച്ച്.ആർ.എ.
വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ projectcell@sctimst.ac.in എന്ന ഇ – മെയിലിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 08.
Important Links | |
---|---|
Official Notification for Junior Nurse | Click Here |
Official Notification for Junior Research Fellow | Click Here |
More Details | Click Here |