എൻ.സി.ആർ.ടി.സിയിൽ 20 എൻജിനീയർ/ആർക്കിടെക്ട് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 11
പൊതുമേഖലാ സ്ഥാപനമായ ഡൽഹിയിലെ നാഷണൽ കാപ്പിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ 20 ഒഴിവുണ്ട്.
സിവിൽ എൻജിനീയർമാർക്കും ആർക്കിടെക്ടമാർക്കും അപേക്ഷിക്കാം.
മൂന്നുവർഷത്തേക്കുള്ള കരാർ നിയമനമാണ്.
രണ്ടുവർഷത്തേക്ക് സെക്യൂരിറ്റി ബോണ്ടുണ്ടായിരിക്കും.
ഒഴിവുകൾ :
- അസിസ്റ്റൻറ് സൈറ്റ് അസോസിയേറ്റ് -09 ,
- അസിസ്റ്റൻറ് ഡിസൈൻ എക്സ്പേർട്ട് -08 ,
- അസിസ്റ്റൻറ് ആർക്കിടെക്ട് -03 ,
- അസോസിയേറ്റ് ആർക്കിടെക്ട് -02 ,
- സീനിയർ ഡിസൈൻ എക്സ്പേർട്ട് -01 ,
- ഡെപ്യൂട്ടി ചീഫ് ആർക്കിടെക്ട് -02
Sl. No |
Post & CTC |
No. of Post & Cat. |
Max. Age (Yrs.) |
Qualification |
1 |
Senior Design Expert (Approx. CTC Rs.42 Lakh per annum) or, Additional Design Expert (Approx. CTC Rs.40 Lakh per annum) |
01 (UR) |
55 |
B.E./ B.Tech.(Civil/ Structural Eng.) Preferable-ME/M. Tech. in Structural/Geo-technical/ Soil mechanics & Foundation Engineering from a reputed Institute. |
2 |
Deputy Chief Architect (Approx. CTC Rs.28 Lakh per annum) |
02 (UR) |
50 |
B.Arch. (Registered with Council of Architecture) |
3 |
Assistant Site Associate (Approx. CTC Rs.19 Lakh per annum) |
09 (UR-06,OBC-02,SC-01) |
40 |
B.E./ B.Tech.(Civil) |
4 |
Assistant Design Expert (Approx. CTC Rs.21 Lakh per annum) |
03 (UR) |
40 |
B.E./ B.Tech. (Civil/ Structural Eng.) Preferable-ME/ M. Tech. in Structural/ Geo-technical/ Soil mechanics & Foundation Engineering from a reputed Institute. |
5 |
Assistant Architect (Approx. CTC Rs.19 Lakh per annum) |
03 (UR) |
40 |
B.Arch. (Registered with Council of Architecture) |
6 |
Associate Architect (Approx. CTC Rs.10 Lakh per annum) |
02 (UR) |
35 |
B.Arch. (Registered with Council of Architecture) |
വിശദവിവരങ്ങളും അപേക്ഷാ ഫോമും www.ncrtc.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ തപാലിലോ applyonline@ncrtc.in എന്ന ഇ-മെയിലിലോ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 11.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |