Job NotificationsEngineering JobsGovernment JobsLatest UpdatesTeaching Jobs
ആന്ധ്ര എൻ.ഐ.ടിയിൽ 20 അധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 16
ആന്ധ്രാപ്രദേശ് എൻ.ഐ.ടി.യിലെ അധ്യാപക തസ്തികകളിൽ 20 ഒഴിവുണ്ട്.
- പ്രൊഫസർ ,
- അസോസിയേറ്റ് പ്രൊഫസർ ,
- അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിലാണ് അവസരം.
ഒഴിവുകൾ :
- സിവിൽ എൻജിനീയറിങ് – 01 ,
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് – 05 ,
- ഇലക്ട്രിക്കൽ എൻജിനീയറിങ് – 05 ,
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് – 06 ,
- മെറ്റീരിയൽസ് ആൻഡ് മെറ്റലർജിക്കൽ എൻജിനീയറിങ് – 01 ,
- മെക്കാനിക്കൽ എൻജിനീയറിങ് – 02
വിശദ വിവരങ്ങൾ www.nitandhra.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി നൽകാം.
അതിനുശേഷം കോപ്പി തപാലിൽ അയക്കണം.
വിലാസം :
The Director,
National Institute of Technology Andhra Pradesh,
Kadakatla,
Tadepalligudem – 534101,
West Godavari,
Andhra Pradesh –
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 16.
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 17.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |