Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

NRIDA : 16 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18

ന്യൂഡൽഹിയിൽ നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് ഏജൻസിയിൽ 16 ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

ഒഴിവുകൾ :

  • സീനിയർ കൺസൾട്ടൻറ് – 02 ,
  • കൺസൾട്ടൻറ് രാജ് ഭാഷ – 01 ,
  • ഇൻറൺ – 13.

അസിസ്റ്റന്റ് ഡയറക്ടർ (F&A) – 02 (Deputation നിയമനമാണ്)

ഇൻറൺ തസ്തികയിലെ യോഗ്യത :

  • എൻജിനീയറിങ് ബിരുദം / ബിരുദാനന്തര ബിരുദം / എം.സി.എ.

പ്രായപരിധി : 25 വയസ്സ്.

വിശദവിവരങ്ങൾ www.rural.nic.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ nridavacancies@gmail.com എന്ന ഇ – മെയിലിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!