Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesDistrict Wise JobsGovernment JobsIT/Cyber JobsJob NotificationsThiruvananthapuram

നബ്കോൺസിൽ 27 കൺസൾട്ടൻറ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 29 , ജൂൺ 02

നബാർഡിൻെറ കൺസൾട്ടൻസി സർവീസായ നബ്കോൺസിൽ 27 ഒഴിവ്.

ജൂനിയർ / സീനിയർ കൺസൾട്ടൻറ് തസ്തികയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

ജൂനിയർ കൺസൾട്ടൻറ് തസ്തികയിൽ തിരുവനന്തപുരത്ത് ഒരു ഒഴിവുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായാണ് മറ്റ് ഒഴിവുകൾ.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ കൺസൾട്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 02 (മുംബൈയിലെ ആസ്ഥാനത്താണ് അവസരം)
  • യോഗ്യത : റൂറൽ ഡെവലപ്മെൻറ്/ റൂറൽ മാനേജ്മെൻറ് /അഗ്രി ബിസിനസ് /ഓൻട്രപ്രണർഷിപ്പ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ എം.ബി.എ. 10 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം : 40-50 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ കൺസൾട്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 20 (തിരുവനന്തപുരത്ത് ഒരു ഒഴിവ്)
  • യോഗ്യത : ഐ.ടി. കംപ്യൂട്ടേഴ്സ് ബിരുദം അല്ലെങ്കിൽ എം.ബി.എ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം : 25-35 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ ലെവൽ കൺസൾട്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : ബിരുദം/എം.ബി.എ അഗ്രികൾച്ചർ/അഗ്രിബിസിനസ് യോഗ്യതയുമുള്ളവർക്ക് മുൻഗണന.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nabcons.com എന്ന വെബ്സൈറ്റ് കാണുക.

ജൂനിയർ ലെവൽ കൺസൾട്ടൻറ് തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 02.

മറ്റു രണ്ടു തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 29.

Important Links
Official Notification for Senior/Junior Consultant Click Here
Apply Link : Senior Consultant Click Here
Apply Link : Junior Consultant Click Here
Official Notification for Junior level Consultant Click Here
Apply Link : Junior Level Consultant Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!