Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
KSIDC-യിൽ എക്സിക്യൂട്ടീവ് അസിസ്റ്റൻറ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21
തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് അസിസ്റ്റൻറിൻെറ രണ്ട് ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
യോഗൃത : ഫസ്റ്റ് ക്ലാസ് ബിരുദവും എം.ബി.എയും കംപ്യൂട്ടർ പ്രൊഫിഷൻസിയും.
എക്സിക്യൂട്ടീവ് അസിസ്റ്റൻറ്/ പേഴ്സണൽ അസിസ്റ്റൻറ് /സീനിയർ മാനേജ്മെൻറ് ഓഫീഷ്യൽസ് സെക്രട്ടറിയായി അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
01.06.2021 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.
ശമ്പളം : 30,000 രൂപ.
Job Summary | |
---|---|
Post Name | Executive Assistant |
Qualification | First class Degree + MBA, with proficiency in computer skills and knowledgeability |
Total Posts | 02 |
Salary | Rs.30,000/- |
Age Limit | 35 years |
Last Date | 21 May 2021 |
തിരഞ്ഞെടുപ്പ് : അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ
എഴുത്തുപരീക്ഷയുടെയും ഗ്രൂപ്പ് ഡിസ്കഷൻെറയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ.
വിശദവിവരങ്ങൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |