Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

പരീക്ഷാ ഭവനിൽ ടെക്നീഷ്യൻ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15

പരീക്ഷാഭവനിൽ ഹാർഡ്-വെയർ-കം-നെറ്റ്-വർക്ക് ടെക്നീഷ്യൻ ഒഴിവ്.

തപാൽ/ഇമെയിൽ വഴി അപേക്ഷിക്കണം.

യോഗ്യത :

  • കേരള സർക്കാർ ടെക്നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്നിക് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്-വെയർ മെയിൻറനൻസ്.
  • അംഗീകൃത നെറ്റ്-വർക്കിങ് കോഴ്സിലുള്ള സർട്ടിഫിക്കേഷൻ.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ ബയോഡേറ്റ സഹിതം

ജോയിൻറ് കമ്മിഷണർ ,
പരീക്ഷാഭവൻ ,
പൂജപ്പുര

എന്ന വിലാസത്തിൽ അയക്കുക.

തപാലിൽ അയക്കുന്ന അപേക്ഷയുടെ സ്കാൻ ചെയ്ത കോപ്പി pareekshabhavandsection@gmail.com എന്ന മെയിലിൽ കൂടി അയക്കണം.

വിശദവിവരങ്ങൾക്കായി www.keralapareekshabhavan.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!