Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaLatest UpdatesNursing/Medical JobsThiruvananthapuram

ശ്രീചിത്രയിൽ ജൂനിയർ നഴ്‌സ്‌ ഒഴിവ്

അഭിമുഖ തീയതി : മേയ് 18

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ജൂനിയർ നഴ്സിന്റെ ഒരു ഒഴിവ് .

എസ്.ടി.വിഭാഗക്കാർക്കാണ് അവസരം.

എസ്.ടി. വിഭാഗക്കാരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെ പരിഗണിക്കും.

താത്കാലിക നിയമനമാണ്.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത :

  • ജി.എൻ.എം. കോഴ്സ്സും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ
  • ബി.എസ്.സി നഴ്സസിങ്ങും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി : 35 വയസ്സ്.

വിശദവിവരങ്ങൾക്കായി www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക.

അഭിമുഖത്തിനായി അവശ്യരേഖകളുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലുള്ള അച്യുത മേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിൽ മേയ് 18 – ന് രാവിലെ 9 മണിക്ക് എത്തണം.

അഭിമുഖ തീയതി : മേയ് 18.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!