IIITMKയിൽ 22 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 12
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ് – കേരളയിൽ 21 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സീനിയർ സയൻറിസ്റ്റ് റിസർച്ച് ആൻഡ് ട്രെയിനിങ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ്/ഐ.ടി. ബി.ഇ / ബി.ടെക് / ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി.
- ശമ്പളം : Rs.75,000/- to 1,00,000/-
തസ്തികയുടെ പേര് : റിസർച്ച് സയൻറിസ്റ്റ് (പ്രോജക്ട്)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ഇ / ബി.ടെക് / ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി.
- ശമ്പളം : Rs.60,000/- to 75,000/-
തസ്തികയുടെ പേര് : റിസർച്ച് സയൻറിസ്റ്റ് (ഹൈപ്പർ ലെഡ്മർ ഫാബ്രിക്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ഇ / ബി.ടെക് / ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി.
- ശമ്പളം : Rs.60,000/- to 75,000/-
തസ്തികയുടെ പേര് : റിസർച്ച് ആൻഡ് ഡെവലപ്മെൻറ് എൻജിനീയർ (പ്രോജക്ട്)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ഇ / ബി.ടെക് / ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി.
- ശമ്പളം : Rs.30,000/- to 45,000/-
തസ്തികയുടെ പേര് : റിസർച്ച് ആൻഡ് ഡെവലപ്മെൻറ് എൻജിനീയർ (ട്രെയിനിങ്)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ഇ / ബി.ടെക് / ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി.
- ശമ്പളം : Rs.30,000/- to 45,000/-
തസ്തികയുടെ പേര് : റിസർച്ച് ആൻഡ് ഡെവലപ്മെൻറ് എൻജിനീയർ (ഹൈപ്പർ ലെഡ്മർ ഫാബ്രിക്)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ഇ / ബി.ടെക് / ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി.
- ശമ്പളം : Rs. 30,000/- to 45,000/-
തസ്തികയുടെ പേര് : റിസർച്ച് ഫെലോ (ബ്ലോക്ക് ചെയിൻ)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ഇ / ബി.ടെക് / ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
- ശമ്പളം : Rs. 15,000/- to 20,000/-
തസ്തികയുടെ പേര് : ഫെലോ / ടെക്നിക്കൽ കണ്ടൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- ശമ്പളം : Rs.15,000/- to 20,000/-
തസ്തികയുടെ പേര് : ഫെലോ / ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- ശമ്പളം : Rs.15,000/- to 20,000/-
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iiit mk.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 12.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |