Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsITI/Diploma JobsLatest Updates

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ 40 ഡിപ്ലോമ എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15

റായ്ബറേലിയിലുള്ള ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ 40 ഡിപ്ലോമ എൻജിനീയർ ഒഴിവ്.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എഴുത്തുപരീക്ഷയ്ക്ക് ക്ഷണിക്കും.

എഴുത്തുപരീക്ഷയിലുടെ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിൻറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഒഴിവുകൾ :

  • മെക്കാനിക്കൽ -29 ,
  • ഇലക്ട്രിക്കൽ -07 ,
  • ഇലക്ട്രോണിക്സ് -04

യോഗ്യത :

  • ഹൈസ്കൂൾ അല്ലെങ്കിൽ തത്തുല്യം.
  • മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് മൂന്നുവർഷത്തെ ഡിപ്ലോമ.
  • ജനറൽ / ഒ.ബി.സി വിഭാഗത്തിന് 60 ശതമാനം മാർക്കും എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം മാർക്കും ഉണ്ടായിരിക്കണം.

പ്രായം : 18-30 വയസ്സ്.

എസ്.സി / എസ്.ടി / ഭിന്നശേഷി വിമുക്തഭടന്മാർ എന്നിവർക്ക് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസിളവ് ലഭിക്കും.

ശമ്പളം : 19,029 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.itiltd.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും

CM – HR & Legal ,
Recruitment cell ,
ITI Limited Sultanpur Road ,
Raebareli ,
Uttar Pradesh – 229010

എന്ന വിലാസത്തിലേക്ക് അയക്കുക.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!