Jobs @ Kerala10/+2 JobsDistrict Wise JobsGovernment JobsJob NotificationsKerala Govt JobsLatest Updates
കൊച്ചിൻ ദേവസ്വത്തിൽ പ്രിൻറർ,പ്ലേറ്റ് മേക്കർ ഒഴിവ്
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് – പ്രിന്റര്‍ (തസ്തികമാറ്റം വഴിയുള്ള നിയമനം), പ്ലേറ്റ് മേക്കര്‍ (തസ്തികമാറ്റം വഴിയുള്ള നിയമനം) – കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ സ്ഥിരം ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം
കൊച്ചിൻ ദേവസ്വം ബോർഡിലെ സ്ഥിരം ജീവനക്കാരിൽ നിന്ന് തസ്തികമാറ്റം വഴി പ്രിൻറർ,പ്ലേറ്റ് മേക്കർ തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
Job Summary | |
---|---|
തസ്തികയുടെ പേര് | പ്രിന്റർ |
ദേവസ്വം ബോർഡിന്റെ പേര് | കൊച്ചിൻ ദേവസ്വം ബോർഡ് |
കാറ്റഗറി നമ്പർ | 02/2021 |
ഒഴിവുകളുടെ എണ്ണം | 03 |
യോഗ്യത |
|
ശമ്പളം | 19,000 രൂപ മുതൽ – 43,600 രൂപ വരെ |
നിയമന രീതി | കൊച്ചിൻ ദേവസ്വം ബോർഡിലെ സ്ഥിരം ജീവനക്കാരിൽ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം. |
പ്രായപരിധി | 18-56. ഉദ്യാഗാര്‍ത്ഥിള്‍ 01.01.2003 നും 02.01.1965 നും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉള്‍പ്പെടെ) |
അപേക്ഷ ഫീസ് തുകയും അടയ്ക്കേണ്ട രീതിയും | 500/- രൂപ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേയ്‌മെന്റ് ഗേറ്റ് വേ വഴി ഓണ്‍ലൈനായി തുക അടയ്ക്കാവുന്നതാണ്. |
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി | മെയ് 29 |
Job Summary | |
---|---|
തസ്തികയുടെ പേര് | പ്ലേറ്റ് മേക്കർ |
ദേവസ്വം ബോർഡിന്റെ പേര് | കൊച്ചിൻ ദേവസ്വം ബോർഡ് |
കാറ്റഗറി നമ്പർ | 03/2021 |
ഒഴിവുകളുടെ എണ്ണം | 01 |
യോഗ്യത |
(Must have experience in Plate Making and Plate cleaning (Zinc plates and stones and graining plates in Photo Zincography) for a period of not less than 2 years.) |
ശമ്പളം | 19,000 രൂപ മുതൽ – 43,600 രൂപ വരെ |
നിയമന രീതി | കൊച്ചിൻ ദേവസ്വം ബോർഡിലെ സ്ഥിരം ജീവനക്കാരിൽ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം. |
പ്രായപരിധി | 18-56. ഉദ്യാഗാര്‍ത്ഥിള്‍ 01.01.2003 നും 02.01.1965 നും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉള്‍പ്പെടെ) |
അപേക്ഷ ഫീസ് തുകയും അടയ്ക്കേണ്ട രീതിയും | 500/- രൂപ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേയ്‌മെന്റ് ഗേറ്റ് വേ വഴി ഓണ്‍ലൈനായി തുക അടയ്ക്കാവുന്നതാണ്. |
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി | മെയ് 29 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്‌സൈറ്റ് (kdrb.kerala.gov.in) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
യോഗ്യത,അപേക്ഷാഫീസ്,പ്രായപരിധി,ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്‌സൈറ്റിൽ (kdrb.kerala.gov.in) ലഭിക്കും.
Important Links | |
---|---|
Official Notification & Format of Service Certificate | Click Here |
Apply Online | Click Here |
More Details | Click Here |